ഡാറ്റാ ബാങ്ക്
കേരള തണ്ണീർത്തട ഡേറ്റാ ബാങ്ക്
Aryad Grama Panchayat Wetland Data Bank
കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം, 2008 പ്രകാരം തയ്യാറാക്കിയ ഡാറ്റാബാങ്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു.
ഡേറ്റാ ബാങ്കിന്റെ ലക്ഷ്യം
തണ്ണീർത്തട സംരക്ഷണത്തിനുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുക.
ഉൾപ്പെടുത്തിയ വിവരങ്ങൾ
സർവ്വേ നമ്പർ, വിസ്തീർണ്ണം, ഉടമസ്ഥരുടെ വിവരങ്ങൾ.
നിയമപരമായ അടിസ്ഥാനം
കേരള നിയമം 2008 പ്രകാരം തയ്യാറാക്കിയതാണ്.
സ്റ്റാറ്റസ് വിവരങ്ങൾ
LLMC തയ്യാറാക്കിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നു.