EPEP

 

EPEP - അതിദാരിദ്ര നിർമാർജനം
EPEP – അതിദാരിദ്ര നിർമാർജനം പദ്ധതി
EPEP (Extreme Poverty Eradication Programme) കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന ഒരു സമഗ്ര പദ്ധതി ആണ്. പഞ്ചായത്തിലെ അതിദാരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പ്രധാന ലക്ഷ്യങ്ങൾ

  • അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കുക
  • കുടുംബങ്ങളെ സ്വയംപര്യാപ്തരാക്കുക
  • ജീവിത നിലവാരം ഉയർത്തുക

ഗുണഭോക്താക്കൾ

  • വീട് ഇല്ലാത്തവർ
  • വരുമാനമില്ലാത്തവർ
  • ആശ്രയമില്ലാത്തവർ
  • രോഗബാധിതർ / വയോധികർ

പ്രധാന പ്രവർത്തനങ്ങൾ

  • വീട് നിർമ്മാണം
  • ഭക്ഷ്യ സുരക്ഷ
  • ആരോഗ്യ സംരക്ഷണം
  • വിദ്യാഭ്യാസ സഹായം

ജീവനോപാധി

  • തൊഴിൽ അവസരങ്ങൾ
  • സ്വയംതൊഴിൽ പദ്ധതികൾ
  • കുടുംബ വരുമാനം വർധിപ്പിക്കൽ

നടപ്പാക്കൽ രീതി

  • കുടുംബ സർവേ
  • Individual Care Plan (ICP)
  • വകുപ്പ് ഏകോപനം
  • തുടർച്ചയായ നിരീക്ഷണം

പഞ്ചായത്തിന്റെ പങ്ക്

  • ഗ്രാമസഭ അംഗീകരണം
  • പദ്ധതി നടപ്പാക്കൽ
  • കുടുംബ ഫോളോ-അപ്പ്
  • സഹായങ്ങൾ ഏകോപനം
കുറിപ്പ്: EPEP പദ്ധതി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമഗ്ര സാമൂഹ്യ വികസന പദ്ധതിയാണ്.